England beat West Indies by 113 runs in second Test <br />മഴ മൂന്നാം ദിനം നഷ്ടപ്പെടുത്തിയിട്ടും ഇംഗ്ലണ്ടിന്റെ വിജയമോഹത്തെ തടുത്തിടാന്‍ വെസ്റ്റ് ഇന്‍ഡീസിനായില്ല. സമനിലയിലേക്കെന്ന് വിലയിരുത്തപ്പെട്ട രണ്ടാം ടെസ്റ്റില്‍ 113 റണ്‍സിനാണ് ആതിഥേയരായ ഇംഗ്ലണ്ടിന്റെ ജയം.ഇംഗ്ലണ്ട് മുന്നോട്ടുവെച്ച 312 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ വെസ്റ്റ് ഇന്‍ഡീസിന്റെ രണ്ടാം ഇന്നിങ്‌സ് 198 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.<br />#ENGvWI #ENG
